Kaithaangu Charitable Trust

Kaithaangu Charitable Trust

479 0 Nonprofit Organization

09567363740 nibinnallaveettil@gmail.com

Near Kunnathoor Temple Kuttemperoor,Mannar, Alleppey (Alappuzha), India - 689623

Is this your Business ? Claim this business

Reviews

Overall Rating
0

0 Reviews

5
0%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About Kaithaangu Charitable Trust in Near Kunnathoor Temple Kuttemperoor,Mannar, Alleppey (Alappuzha)

കൈത്താങ്ങിന്റെ ലക്ഷ്യം നിർധനർക്കും അശരണർക്കും .. ഒരു സഹായത്തിനു ആരും തുണയില്ലാതെ ജീവിക്കുന്നവർക്കും ഏതൊരു ആവിശ്യത്തിനും താങ്ങും തണലും തുണയും ആകുക എന്നതാണു..
കൈത്താങ്ങിന്റെ പ്രധാന പ്രവർത്തനങ്ങള്‍..
* കേരളത്തിലെ എല്ലാ ജില്ലകളിലും ഒരോ താലുക്ക്‌ അടിസ്താനത്തിൽ പ്രവർത്തിക്കുന്ന രക്തദാന സേന..
* സുമനസ്സുകളായ ഒരുപിടി വെക്തികൾ സമ്മതപൂർവ്വം ഒപ്പിട്ട്‌ നൽകിയ അവയവദാന സമ്മതപത്ര കളക്ഷനുകളും, അവയവദാന സേനയും..
* അനാഥാലയങ്ങളിലും വൃദ്ധ മന്ദിരങ്ങളിലും കഴിയുന്നവരെ സന്ദർശിക്കുക..
*വൈദ്യസഹായം..
* വിവാഹസഹായം..
* വിദ്യാഭാസസഹായം..
*മെഡിക്കൽ ക്യാമ്പുകൾ സങ്കടിപ്പിക്കുക..
>>പ്രധാന പ്രവർത്തനങ്ങളില്‍ ഉപരി നിരവധി അനവധി സഹായങ്ങളുമായി "കൈത്താങ്ങു" എന്നും നിങ്ങടെ ഒപ്പം..

Popular Business in alleppey-alappuzha By 5ndspot

© 2024 FindSpot. All rights reserved.