മാടപ്പള്ളിക്കാവ് ശ്രീ ഭഗവതി ക്ഷേത്രം ,കുഴിവേലിപ്പുറം-തെക്ക്

മാടപ്പള്ളിക്കാവ് ശ്രീ ഭഗവതി ക്ഷേത്രം ,കുഴിവേലിപ്പുറം-തെക്ക്

337 1 Religious Organization

Madappallikavu Sree Bhagavathy Temple, Tiruvalla, India - 689108

Is this your Business ? Claim this business

Reviews

Overall Rating
5

1 Reviews

5
100%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About മാടപ്പള്ളിക്കാവ് ശ്രീ ഭഗവതി ക്ഷേത്രം ,കുഴിവേലിപ്പുറം-തെക്ക് in Madappallikavu Sree Bhagavathy Temple, Tiruvalla

പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ പെരിങ്ങര ഗ്രാമപഞ്ചായത്തിലെ കുഴിവേലിപ്പുറം എന്ന സ്ഥലത്താണ് മടപ്പള്ളിക്കാവ് ശ്രീ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .....തെക്കേക്കര മാടപ്പള്ളിക്കാവ് വടക്കേക്കര മാടപ്പള്ളിക്കാവ് എന്നിങ്ങനെ രണ്ടു ക്ഷേത്രങ്ങളിലായാണ് ദേവി ചൈതന്യം കുടികൊള്ളുന്നത് ....തെക്കേക്കര മാടപ്പള്ളിക്കാവിൽ ജേഷ്ഠത്തിയായും വടക്കേക്കര മാടപ്പള്ളിക്കാവിൽ അനുജത്തിയായും ഇവിടെ ദേവി കുടികൊള്ളുന്നു .....ക്ഷേത്രം തന്ത്രിയായി ബ്രഹ്മശ്രീ .കുമരകം എം .എൻ .ഗോപാലൻ താന്ത്രികളും ,ഷേത്രം മേൽശാന്തിയായി ശ്രീ .കെ .പി പ്രസാദ് ,തലവടിയും നിലകൊള്ളുന്നു ,ദേവസ്വം മാനേജർ &പ്രസിഡന്റ് സ്ഥാനത്തു എം .ജി ചന്ദ്രബാബു ,മോഹനാലയവും സെക്രട്ടറി പി.ദയാനന്ദൻ ,അംബിപറമ്പിലും തുടർന്നുവരുന്നു ...മലയാള മാസം മേടം ഒന്നു മുതൽ പത്തു വരെയാണ് ദേവിയുടെ ഉത്സവം നടന്നുവരുന്നത് ..പത്താമുദയമാണ് ദേവിയുടെ പ്രധാന ഉത്സവം ...ദേവിയുടെ ഇഷ്ടവഴിപാടായി എല്ലാവർഷവും തിരുമുന്നിൽ പൊങ്കാല അർപ്പിച്ചുവരുന്നു ...കൂടാതെ എല്ലാവർഷവും ഭഗവത് സപ്താഹവും നടത്തി വരുന്നു ....ഉത്സവ കാലത്തു ദേവി സന്നിധിയിൽ പടയണി നടത്തി വരുന്നു ...
ആശ്രിത വത്സലയും ഗ്രാമദേവതയുമായ മാടപ്പള്ളിക്കാവ് ശ്രീ ഭഗവതിയുടെ തിരുസന്നിധിയിൽ നടക്കുന്ന ക്ഷേത്ര ചടങ്ങുകളിലും എല്ലാ ഭക്തജനങ്ങളും തന ,മന ,സമർപ്പണത്തോടുകൂടി പങ്കെടുത്തു ധന്യമാക്കുവാൻ ഭഗവതി നാമത്തിൽ അഭ്യർത്ഥിക്കുന്നു ...!!!

Popular Business in tiruvalla By 5ndspot

© 2023 5ndspot. All rights reserved.