Ummacheeskitchen

Ummacheeskitchen

73 0 Foodservice Distributor

9846562040 www.ummacheeskitchen.com

Tirur, Tirur, India - 676307

Is this your Business ? Claim this business

Reviews

Overall Rating
0

0 Reviews

5
0%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About Ummacheeskitchen in Tirur, Tirur

ഓരോ സന്തോഷങ്ങളും ജന്മമെടുക്കുന്നത് മധുരത്തിന്റെ സാന്നിധ്യത്തിലാണ്..കൂട്ടുകാർ സഹൃദം പങ്കിടുന്നതും കുടുംബങ്ങൾ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതും അല്പം മധുരം കഴിച്ചുകൊണ്ടാണ്..കഴിക്കുന്ന ഭക്ഷണം ഓർമപുസ്തകത്തിൽ നിന്നാണെങ്കിൽ സ്വാദ് ഇരട്ടിക്കും..മറന്നു തുടങ്ങിയ ഒരുപാട് രുചികളുണ്ട്..നമ്മുടെയൊക്കെ നാവും മനസ്സും ഇടക്കെങ്കിലും ഈ രുചിക്ക് വേണ്ടി കൊതിക്കുന്നുണ്ടാവും..
ഒരു കാര്യം പറയാൻ മറന്നു..ഞങ്ങളുടെ നാട്ടിൽ പുതിയ ഒരു അടുക്കള ഉണ്ടാക്കിയിട്ടുണ്ട്.ഈ അടുക്കള വയർ മാത്രമല്ല മനസും നിറയ്ക്കും..പണ്ടത്തെ നല്ല തനിനാടൻ പലഹാരങ്ങളും തട്ടുപൊളിപ്പൻ കേക്കുകളും കിടുക്കൻ പുഡിങുകളും ഇവിടെയുണ്ട്..
ഔപചാരികത ഇത്രക്കും പോരെ..ഇനി അല്പം മധുരം കഴിച്ചിട്ടാവാം ബാക്കി..ഉമ്മച്ചീസ് കിച്ചണിലൊക്കൊന്നു വിളിച്ചു നോക്കട്ടെ...

Popular Business in tirur By 5ndspot

© 2024 FindSpot. All rights reserved.