CPIM Vanchiyoor Area Committee

CPIM Vanchiyoor Area Committee

4007 27 Political Organization

www.yourwebsite.com

cpim vanchiyoor area committee, petta, Thiruvananthapuram, India - 695024

Is this your Business ? Claim this business

Reviews

Overall Rating
4

27 Reviews

5
100%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About CPIM Vanchiyoor Area Committee in cpim vanchiyoor area committee, petta, Thiruvananthapuram

ചരിത്രത്തെ മുന്നോട്ടു നയിക്കാന്‍ സമര്‍പ്പിത മനസ്സോടെ പൊരുതുന്ന പ്രസ്ഥാനത്തിന്റെ തട്ടകത്തിലേക്ക്‌ സ്വാഗതം.......

സമൂഹത്തിലെ ദുരിതമനുഭവിക്കുന്ന ജനതയെ ചൂഷണത്തില്‍ നിന്നു മോചിപ്പിക്കുന്നതിനായി ത്യാഗനിര്‍ഭരമായി പൊരുതുന്ന സി.പി.ഐ(എം) മാര്‍ക്‌സിസ്‌റ്റ്‌ പ്രത്യയശാസ്‌ത്രത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നു.
സാമ്രാജ്യത്വ വിരുദ്ധവും കുത്തക വിരുദ്ധവും ഫ്യൂഡല്‍ വിരുദ്ധവുമായ ജനകീയ ജനാധിപത്യവിപ്ലവമാണ്‌ സി.പി.ഐ(എം) ലക്ഷ്യമാക്കുന്നത്‌. വര്‍ത്തമാന കാല ഇന്ത്യയിലെ മൂര്‍ത്തസാഹചര്യങ്ങളില്‍ മാര്‍ക്‌സിസം ലെനിനിസം മുര്‍ത്തമായി പ്രയോഗിക്കാനാണ്‌ പാര്‍ടി ശ്രമിക്കുന്നത്‌. തൊഴിലാളിവര്‍ഗത്തിന്റെ രാഷ്‌ട്രീയപാര്‍ടിയുടെ മുന്നേറ്റത്തിന്റെ വഴിയില്‍ ശത്രുവര്‍ഗത്തിന്റെ ആക്രമണങ്ങളില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന നൂറുകണക്കിനു പ്രവര്‍ത്തകരുണ്ട്‌. മതനിരപേക്ഷതക്കായി ഉറച്ച നിലപാട്‌ സ്വീകരിക്കുന്ന സി.പി.ഐ(എം) ആണ്‌ രാജ്യത്തെ വര്‍ഗീയ വിരുദ്ധപോരാട്ടത്തിനു നേതൃത്വം നല്‍കുന്നത്‌.......

സാക്ഷരത, വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍, കേരള മോഡല്‍ വികസനം എന്നിങ്ങനെ ആഗോളതലത്തില്‍ ശ്രദ്ധാര്‍ഹമായ കേരളീയ സമൂഹത്തിന്റെ നേട്ടങ്ങള്‍ നിരവധിയാണ്‌. ലോകത്ത്‌ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ ഒരു കമ്മ്യൂണിസ്റ്റ്‌ മന്ത്രിസഭയെ അധികാരത്തിലേറ്റിയതും കേരളത്തിലെ ജനങ്ങളാണ്‌. കേരളത്തിലെ ഏറ്റവും വലുതും ശക്തവുമായ രാഷ്ട്രീയ പ്രസ്ഥാനമായ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ(മാര്‍ക്‌സിസ്റ്റ്‌) സി.പി.ഐ.(എം) വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്നി ബുക്ക്‌ പേജിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു.

Popular Business in thiruvananthapuram By 5ndspot

© 2024 5ndspot. All rights reserved.