KSRTC PONNANI

KSRTC PONNANI

2455 16 Transit Stop

04942666396 www.ksrtconline.com

, Ponnani, India - 679577

Is this your Business ? Claim this business

Reviews

Overall Rating
4

16 Reviews

5
100%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About KSRTC PONNANI in , Ponnani

പുരാതന കാലം തൊട്ടേയുള്ള പ്രമുഖ തുറമുഖ പട്ടണം. പാലക്കാട്ട് ജില്ലയുടെ രണ്ടാം തലസ്ഥാനം ആയിരുന്ന പൊന്നാനി മലപ്പുറം ജില്ല രൂപീകൃതമായപ്പോള്‍ ജില്ലയുടെ ഭാഗം ആയി മാറി.

പരേതനായ മുന്‍ ഗതാഗത മന്ത്രി സ:ഇമ്പിച്ചി ബാവ പൊന്നാനിക്ക്‌ സമ്മാനിച്ചതാണ്‌ KSRTC ഡിപ്പോ..
ഇന്ന് പല റൂട്ടുകളില്‍ ആയി നൂറോളം സര്‍വീസുകള്‍ പൊന്നാനി വഴി പോകുമ്പോള്‍ സുല്‍ത്താന്‍ അന്ന് നമുക്ക് തന്ന സമ്മാനം ഇന്ന് അതിന്റെ ഉയരങ്ങളില്‍ ആണ്.. മലപ്പുറം ജില്ലയിലെ ഏറ്റവും വിസ്തീര്ണ്ണമുള്ളതും കളക്ഷന്‍ ഉള്ളതുമായി മാറാന്‍ ഈ ഡിപ്പോക്ക് സാധിച്ചു.

ബംഗ്ലൂര്‍, കോയമ്പത്തൂര്‍, മൈസൂര്‍ തുടങ്ങി നാല് അന്തര്‍ സംസ്ഥാന സര്വീൂസുകള്‍ അടക്കം ഇന്ന് 39 സര്വീ്സുകള്‍ പൊന്നാനിയില്‍ നിന്ന് മാത്രം ഉണ്ട്. കൂടാതെ പൊന്നാനി വഴി കോഴിക്കോട്, ഗുരുവായൂര്‍, എറണാകുളം, തിരുവനന്തപുരം, മംഗലാപുരം, മൂകാംബികാ തുടങ്ങി പല ഭാഗത്തേക്കും ബസുകള്‍ ലഭ്യമാണ്.

പൊന്നാനി ഡിപ്പോയിലെ സര്‍വീസുകളെയും വാര്‍ത്തകളെയും സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാന്‍ KSRTC യെ സ്നേഹിക്കുന്നവര്‍ നടത്തുന്ന ഈ പേജ് ഒരു സഹായകരം ആകട്ടെ..

Popular Business in ponnani By 5ndspot

© 2024 5ndspot. All rights reserved.