Disha Pallikkara

Disha Pallikkara

753 0 Political Organization

disha.pallikkara@gmail.com www.facebook.com/dishapallikkara

Pallikkara po, Payyoli, India - 673522

Is this your Business ? Claim this business

Reviews

Overall Rating
0

0 Reviews

5
0%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About Disha Pallikkara in Pallikkara po, Payyoli

മുസ്ലിം യൂത്ത് ലീഗ് പള്ളിക്കര ശാഖ പള്ളിക്കര സെൻട്രൽ എൽ.പി സ്കൂളിൽ വെച്ച് നടത്തിയ #ദിശ-2015 വിദ്യാർഥി യുവജന ക്യാമ്പിൽ വന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ #ദിശ #നന്മയുടെ_കൂട്ടുകാർ എന്ന വാട്സപ്പ് ഗ്രൂപ്പ്‌ രൂപീകരിക്കുകയും അതിലൂടെ പള്ളിക്കരയിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ സഹായ ഹസ്തങ്ങൾ എത്തിക്കാൻ കഴിഞ്ഞു.
ശേഷം ഇതിന്റെ കീഴിൽ യൂത്ത് ലീഗ് പള്ളിക്കര ശാഖ കമ്മിറ്റിയുടെ സഹായത്തോടെ ജാതിമത രാഷ്ട്രീയത്തിനു അതീതമായി പള്ളിക്കരയിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ പ്രത്യേകം ഊന്നൽ നല്കികൊണ്ട് "Disha Charitable and Educational Trust " രൂപം നല്കുകയും അതിനന്റെ പ്രവർത്തങ്ങൾക്ക് വേണ്ടി പള്ളിക്കര മുസ്ലിം ലീഗ് ഓഫീസ് (അയനിക്കാട് ഇബ്രാഹീം മുസല്ല്യാർ മന്ദിരം) വിട്ടു നല്കുകയും ചെയ്തു.

ഈ കൂട്ടായ്മക്ക് പള്ളിക്കരയിലെ പ്രവാസികൾ നല്കിവരുന്ന പിന്തുണ വിലമതിക്കാൻ പറ്റാത്തതാണു. ഇതിനു പിന്തുണ നല്കി കൊണ്ട് ഉടൻ തന്നെ പള്ളിക്കരകാരുടെ സാനിധ്യമുള്ള മുഴുവൻ ഗൾഫ്‌ രാജ്യങ്ങളിലും ഇതിന്റെ ചാപ്റ്റർ ആരഭിക്കാൻ ഇരിക്കുകയാണ്.

ഇതിന്റെ ഉദ്ധേശ ശുദ്ധി പോലെ ഇതൊരു വമ്പിച്ച വിജയമാക്കാൻ എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും ഉണ്ടായിരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു ...


"Disha Charitable and Educational Trust "
കമ്മിറ്റി ഭാരവാഹികൾ ...

മുഖ്യ രക്ഷാധികാരി : പാണക്കാട് സയ്യിദ് സദിഖലി ശിഹാബ് തങ്ങൾ.

Popular Business in payyoli By 5ndspot

© 2024 5ndspot. All rights reserved.