Daliya Arts and Sports Club

Daliya Arts and Sports Club

216 4 Social Service

Near Desiya vayanasala, Kannur, India - 670621

Is this your Business ? Claim this business

Reviews

Overall Rating
5

4 Reviews

5
0%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About Daliya Arts and Sports Club in Near Desiya vayanasala, Kannur

പ്രിയരേ ,
കടംബുർ ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ- സംസകരിക മേഘലകളിൽ കലാപരമായും കായികപരമായും മത-രാഷ്ട്രീയ അതീതമായി ഉന്നത സ്ഥാനത്തിൽ ഉണ്ടായിരുന്ന ഡാലിയ ആര്ട്സ് & സ്പോര്ട്സ് ക്ലബ്‌, പിന്നിട്ട നാളുകളിലെ രാജകീയിയ പ്രൌഡിക്ക് ആവേശം കുറയുമ്പോൾ പുതു തലമുറയ്ക് ഉണർവെകൻ പ്രവാസികളെയും പ്രവർത്തനത്തിൽ പിന്നോട്ട് നില്ക്കുന്ന സ്വദേശികളെയും എകോപിപിച്ചു ആ പഴയ നാളുകളിലേക്ക് ക്ലബ്ബിനെ മടക്കി കൊണ്ടുവരാനും.......,
നാടിൻറെ സ്പന്ദനമയി,ഓരോ വാര്ത്തകളും,ഫോട്ടോകളും അപ്ഡേറ്റ് ചെയ്തു പുതിയ കാലത്തിന്റെ ചുവടു മാറ്റത്തിലേക്ക് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു....

1981 ലിൽ ഒരു കൂട്ടം യുവാകളുടെ കൂട്ട്യ്മയിൽ രൂപം കൊണ്ട ക്ലബിനെ താങ്ങായും തണലായും മുന്നോട്ടു നയിച്ച ദിനേശൻ (പോലീസ്) ,പുതു തലമുറയ്ക്ക് പകരം വെക്കാൻ ഇല്ലാത്ത റോൾ മോഡൽ തന്നെയാണ്...അദ്ദേഹത്തിന്റെ ദിര്ഘാ കലാത്തെ പരിശ്രമങ്ങൾക്ക് ഒരു പിന്തൂടര്ച്ച ആവശ്യമാണ്...മാതാന്താന്ത ബാധികാത്താ,രാഷ്ട്രീയ കോലങ്ങൾ ഉറഞ്ഞു തുള്ളാത്ത ഒരു പുതു തലമുറക്കായി നമ്മുക്ക് കൈകോർക്കാം,..


കുടാതെ ക്ലബ്ബിന്റെ മേൽനോട്ടത്തിൽ ഒരു ഓണ്‍ലൈൻ രക്ത ദാന സേനയും,ചാരിറ്റി സെല്ലും (നിര്ധനരായ രോഗികള്കുള്ള ധന സഹായം) രൂപികരികുന്നതിനുള്ള പ്രാരംഭ ജോലികൾ നടന്നു കൊണ്ടിരിക്കുന്നു..വിശദമായ വിവരങ്ങൾ അടുത്ത് തന്നെ ഏവരെയും അറിയികുന്നതാണ്..

Popular Business in kannur By 5ndspot

© 2024 FindSpot. All rights reserved.