Ems Smaraka Govt. Hss Pappinisseri

Ems Smaraka Govt. Hss Pappinisseri

1763 30 School

+91 497 278 6102 ak491065@gmail.com emssghss.blogspot.in

Pappinisseri, Kannur, India - 670561

Is this your Business ? Claim this business

Reviews

Overall Rating
4

30 Reviews

5
100%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Services

Questions & Answers

150 / 250 Characters left


About Ems Smaraka Govt. Hss Pappinisseri in Pappinisseri, Kannur

കണ്ണൂര് നഗരത്തിന്റെ പാപ്പിനിശ്ശേരി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്ത് അധീനതയിലുള്ള വിദ്യാലയമാണ് .. 1967-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1998 ആഗസ്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. പാപ്പിനിശ്ശേരി പഞ്ചായത്താണ്‌ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തിയിരുന്നത്. 2010 ല്‍ സര്‍ക്കാര്‍ സ്കൂള്‍ ആയി അംഗികരിച്ചിരിക്കുകയാന്ണ്‍

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

♦സ്കൗട്ട് & ഗൈഡ്സ്.
♦ബാന്റ് ട്രൂപ്പ്.
♦ക്ലാസ് മാഗസിന്‍.
♦വിദ്യാരംഗം കലാ സാഹിത്യ വേദി.
♦ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
♦ഐ റ്റി ക്ലബ്ബ്
♦സ്റ്റുഡന്റ് പോലീസ് കേഡറ്റ്
♦ജൂനിയര്‍ റെഡ് ക്രോസ്
♦പരിസ്ഥിതി ക്ലബ്

മുന്‍ സാരഥികള്‍

പ്രധാനാദ്ധ്യാപകര്‍ :

♦ഇ.പി.പത്മനാഭന്‍(1967-69)
♦പി.കെ.നാരായണന്‍(1969-71)
♦സി.കുഞ്ഞിരാമന്‍(1971-91)
♦പി.കെ.നാരായണന്‍(1991-99)
♦ഇ.ചന്ദ്രന്‍(1999-2000)
♦എന്‍.എസ്.കുമാരി(2000-02)
♦കെ.നരായണന്‍(2002-06)
♦സി.രാമചന്ദ്രന്‍
♦കെ.പി.ശാന്ത കുമാരി (2010-

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

♦നികേഷ് കുമാര്‍.എം.വി – റിപ്പോര്‍ട്ടര്‍ ചാനല്‍
♦രതീഷ് കുമാര്‍ – ചലച്ചിത്ര പിന്നണിഗായകന്‍.
♦ടി.പി.വേണുഗോപാലന്‍ – ചെറുകഥാകൃത്ത്.

Popular Business in kannur By 5ndspot

© 2024 FindSpot. All rights reserved.