വിപഞ്ചിക

വിപഞ്ചിക

96 2 Local Business

9747711736 butterflyinfocls@gmail.com

edakkad, Kannur, India - 670663

Is this your Business ? Claim this business

Reviews

Overall Rating
4

2 Reviews

5
0%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Services

Questions & Answers

150 / 250 Characters left


About വിപഞ്ചിക in edakkad, Kannur

ആര്‍ഷ സംസ്കാരം ലോകോത്തരമായിത്തീരുന്നത് അതിന്‍റെ വൈശിഷ്ടവും വൈവിധ്യവും കൊണ്ടാണ് ! ബുദ്ധി പരമായും സാംസ്കാരികപരമായും കലാപരമായും ആയുള്ള പ്രശസ്ത സംസ്കാരത്തിന്‍റെ തനിമ അനുപമവും അവര്‍ണ്ണനീയവുമാണ് ! കലാപരമായ വൈശിഷ്ടങ്ങള്‍ തനിമയോടെ നിലനിര്‍ത്തുന്നതിന്നു പുരാതന കലാരൂപങ്ങള്‍ പ്രത്യേകിച്ച് തെയ്യം , കഥകളി , യക്ഷഗാനം , സംഗീത നൃത്ത നാടകങ്ങള്‍ , മുതലായ കലാരൂപങ്ങള്‍ നിര്‍വ്വഹിച്ചിട്ടുള്ള പങ്ക് എടുത്ത് പറയേണ്ടതാണ് ! തെയ്യത്തിന്‍റെ ആകര്‍ഷണീയത മുഴുവന്‍ അതിന്‍റെ ചമയങ്ങളിലും മുഖത്തെഴുത്തിലും അധിഷ്ടിതമാണ് ! പാരമ്പര്യമായി ഗുരുശിഷ്യ ബന്ധത്തിലൂടെ കൈമാറി വരുന്ന പ്രശസ്ഥ കലാ വിദ്യകള്‍ , വേണ്ടത്ര ശ്രദ്ധയും പോഷണവും ഇല്ലാത്തതിനാല്‍ അന്യം നിന്ന് പോകുന്ന അവസ്ഥയില്‍ എത്തിയ നിലയിലാണ് ! ഈ ദുരവസ്ഥയ്ക്കൊരു പരിഹാരം എന്ന നിലയിലാണ് ''വിപഞ്ചിക' അതിന്‍റെ എളിയ സംഭാവനകള്‍ സൌഹൃദയ സമക്ഷത്തിലെക്ക് സമര്‍പ്പിക്കുന്നത് ! തെയ്യച്ചമയങ്ങള്‍ , തനിമ നഷ്ടപെടാത്ത തെയ്യത്തിന്‍റെ ചെറു രൂപങ്ങള്‍ ,മെതിയടി ,ഭസ്മകൊട്ട, ആവണിപ്പലക, വ്യാളീമുഖം ,കിമ്പുരുഷന്‍, ശവാല്‍ പീഠം ,മറ്റു ചെറു ശില്‍പ്പങ്ങള്‍ എന്നിവയുടെ സംരക്ഷണവും , ഉപയോകവും , എല്ലാ കലാകാരന്മാരിലും പൊതുജനങ്ങളിലും എത്തിക്കുക എന്നതാണ് വിപഞ്ചികയുടെ ലക്ഷ്യം ! കണ്ണൂര്‍ ജില്ലയിലെ രജിസ്ട്രേഡ് സംരഭമായ വിപഞ്ചിക അതിന്‍റെ ശൈശവാവസ്തയിലാണ് , ഇതിന്‍റെ നിലനില്‍പ്പിനും പരിപോഷണത്തിനും നല്ലവരായ എല്ലാവരുടെയും അകമഴിഞ്ഞ സഹായ സഹകരങ്ങള്‍ ആവശ്യമാണ്‌ ! എന്‍റെ ഈ എളിയ സംരംഭത്തിനു നല്ലവരായ എല്ലാ ആള്‍ക്കാരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ഥിച്ച് കൊള്ളുന്നു . സ്നേഹ പൂര്‍വ്വം .സി .പി .പ്രകാശന്‍
പൂവള്ളിയില്‍ (H) പി .ഒ .എടക്കാട് , കണ്ണൂര്‍ , PIN - 670663 PH : 9747711736

Popular Business in kannur By 5ndspot

© 2024 FindSpot. All rights reserved.