The LOST Entertainment

The LOST Entertainment

256 6 Movie/Television Studio

madadstudio@gmail.com www.thelostentertainment.com

241, MH - J, Hyderabad, India - 500046

Is this your Business ? Claim this business

Reviews

Overall Rating
4

6 Reviews

5
100%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About The LOST Entertainment in 241, MH - J, Hyderabad

ഒരു പടം ഇറങ്ങുന്നതിനു മുൻപ് നമ്മൾ എല്ലാ സിനിമ പ്രാന്തന്മാരും ആര്ത്തിയോടെ കാത്തിരികുന്നത് ഒരേ ഒരു കാര്യത്തിനാണ് ട്രൈലെർ-ടീസർ.ഇന്ന് നമുക്ക് എല്ലാവര്ക്കും അറിയാം ട്രൈലെരും, ടീസറം എത്ര മാത്രം ഒരു സിനിമയെ ഉയർത്തുന്നു എന്ന്. എന്നാൽ വര്ഷങ്ങള്ക്ക് മുൻപ്, നമ്മുടെ അപ്പനപൂപ്പന്മാരുടെ കാലത്ത് ഈ പറഞ്ഞ ട്രൈലെർ-ടീസർ സമ്പ്രദായങ്ങൾ ഒന്നും ഉണ്ടായിരുനില്ല. അന്ന് കാണാൻ കഴിയാതെ അല്ലെങ്കിൽ കാണാൻ ഭാഗ്യം ഇല്ലാതെ പോയ സിനിമ പ്രാന്തന്മാരായ നമ്മുടെ എല്ലാ അപ്പനപൂപ്പന്മാരെയും വണങ്ങി കൊണ്ടാണ് "ദി ലോസ്റ്റ്‌ " എന്ന ഈ ഒരു ചെറിയ ചാനൽ വരുന്നത് . അന്നത്തെ പടങ്ങൾക്ക് ട്രൈലെർ-ടീസർ ഇറങ്ങിയിരുനെങ്ങിൽ അത് എങ്ങനെ ആയേനെ എന്ന് ഞങ്ങൾ നിങ്ങള്ക്ക് കാണിച്ചു തരാം. നിങ്ങളുടെ എല്ലാവിധ സഹകരണ സഹായങ്ങളും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Popular Business in hyderabad By 5ndspot

© 2024 FindSpot. All rights reserved.