Smartwayindia.in

Ernakulam. Phn: 9061787128, 7736776813, Ernakulam, India -

Is this your Business ? Claim this business

Reviews

Overall Rating
5

9 Reviews

5
100%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Services

Questions & Answers

150 / 250 Characters left


About Smart Way in Ernakulam. Phn: 9061787128, 7736776813, Ernakulam

പ്രിയരെ....
സ്മാർട്ട് വേ ഇന്ത്യ എന്റർപ്രൈസസ് LLP എന്ന കമ്പനിയുമായി കെകോർത്ത് ബിസിനസ്സ് ചെയ്യാനും സ്വപ്നതുല്യമായ വരുമാനം നേടാനുമുള്ള ഈ സുവർണ്ണാവസരം നിങ്ങൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ അത് നിങ്ങളുടെ ജീവിതത്തിലെ ഏററവും വലിയ വഴിത്തിരിവാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.
സ്മാർട്ട് വേ ഇന്ത്യ എന്റർപ്രൈസസ് LLP 2014 സെപ്തംബർ മാസം 25 നു ന്യൂഡൽഹിയിൽ ഹെഡ് ഓഫീസ് ആക്കി കൊണ്ട് രജിസ്റ്റർ ചെയ്തു
നമ്മുടെ റീജ്യണൽ ഓഫീസ് കൊയമ്പത്തൂർ രാംനഗറിലും കേരള ഓഫീസ് പാലക്കാട് പിരിയാരിയിലും ആണ് .
കമ്പനിയുടെ ലക്ഷ്യം:
ഇന്ത്യയിലെ എറ്റവും മികച്ച ഓൺലൈൻ ഷോപ്പിംങ്ങ് കമ്പനിയായി മാറുക എന്നതാണ് സ്മാർട്ട് വേയുടെ ലക്ഷ്യം. ഓൺലൈൻ ഷോപ്പിങ്ങിന്റെ സാധ്യതകൾ നമുക്ക് വ്യക്തമായിട്ട് അറിയാം Mode of purchase ന്റെ latest version ആയിട്ട് ഓൺലൈൻ ഷോപ്പിംഗ് മാറിക്കഴിഞ്ഞു. നമുക്കിഷ്ടമുള്ള സാധനങ്ങൾ ഏറ്റവും കുറഞ്ഞ വിലക്ക് വീട്ടിലിരുന്നു കൊണ്ട് ഏതു സമയത്തും വാങ്ങിക്കുവാൻ സാധിക്കുക എന്നതും ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് ഇന്ത്യയിൽ ഇപ്പോൾ 3 ശതമാനത്തിൽ താഴെ ആളുകളാണ് ഇതിലൂടെ പർച്ചെയ്സ് ചെയ്യുന്നതെങ്കിൽ അടുത്ത 5 വർഷത്തിനുള്ളിൽ 30 ശതമാനത്തിൽ കൂടുതൽ ആകുമെന്നു കണക്കുകൾ പറയുന്നു . 2018 ൽ കേന്ദ്ര സർക്കാറിന്റെ ഭാരത് നെറ്റ് പ്രോഗ്രാമിന്റെ ഭാഗമായി രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലു
ംവൈ ഫൈ സംവിധാനം വരുമ്പോൾ ഒരോ വ്യക്തികളും സ്മാർട്ട് ഫോണുകളിലൂടെ വീട്ടിലേക്കു ആവശ്യമായ അരി, പഞ്ചസാര, പലചരക്ക്..... തുടങ്ങിയുള്ള നിത്യ ഉപയോഗ സാധനങ്ങളെ ഓൺ ലൈനിലൂടെ വാങ്ങുന്നത് ഈ മേഖലയുടെ വളർച്ചക്ക് വളരെ വ്യക്തമായി ചൂണ്ടി കാണിക്കുന്നു.
മാനുഫാക്ചറിൽ നിന്ന് കസ്റ്റമറിലേക്ക് നേരിട്ട് എത്തിക്കുവാൻ സാധിക്കുന്നത് കൊണ്ട് ഇടനിലക്കാർക്ക് പോകേണ്ടിയിരുന്ന ഭീമമായ കമ്മീഷൻ ഇവിടെ ഒഴിവാകുന്നതിനാൽ ലാഭത്തിന്റെ ഒരു വിഹിതം ഡിസ്കൗണ്ട് രൂപത്തിൽ കസ്റ്റമേഴ്സിനു എത്തിക്കാൻ സാധിക്കുന്നതും ഈ മേഖലയുടെ വളർച്ചയെ ത്വരിതപ്പെടുത്തും. എന്നാൽ മറ്റുള്ള ഓൺലൈൻ ഷോപ്പുകളിൽ നിന്നും സ്മാർട്ട് വേയുടെ പ്രത്യേകത എന്തെന്നു നോക്കിയാൽ. എല്ലാ ബിസിനസ്സുകളും ആരംഭിച്ചതിനു ശേഷമാണ് കസ്റ്റമേഴ്സിനെ ക്രിയേറ്റ് ചെയ്യുന്നത് എങ്കിൽ നമ്മൾ ആദ്യമേ തന്നെ സ്വന്തം എന്നവകാശപ്പെടാവ
ുന്ന ഒരു ലക്ഷം കുടുബാംഗങ്ങളെ പങ്കാളികളാക്കി കൊണ്ടാണ് ഓൺലൈൻ ഷോപ്പി (സ്മാർട് ഷോപ്പി) ആരംഭിക്കുന്നത്. സ്മാർട്ട് ഷോപ്പിയുടെ 20% ലാഭം മാത്രമാണ് കമ്പനി എടുക്കുന്നത് ബാക്കിയുള്ള 80 % ലാഭം പങ്കിടാൻ പോകുന്നത് കമ്പനിയുമായ് ചേർന്ന് നിൽക്കുന്ന ആദ്യത്തെ ഒരു ലക്ഷം ഫാമിലി ആയിരിക്കും. എന്റെ സ്വന്തം എന്ന് അവകാശപ്പെടാവുന്ന ഉറപ്പിച്ചു പറയാവുന്ന ഒരു ലക്ഷം പേരുടെ കൂട്ടായ്മയാണ് നമ്മുടെ വിജയത്തിന്റെ അടിസ്ഥാനം. ഇത് മനസ്സിലാക്കി കൊണ്ട് ഒരു കോർ ഫാമിലിയിൽ അംഗമാകാനുള്ള ഒരു സുവർണ്ണ അവസരമാണ് സ്മാർട്ട് വേ നമുക്ക് തരുന്നത്.

Popular Business in ernakulam By 5ndspot

© 2024 FindSpot. All rights reserved.