Antony Pious

Antony Pious

76 5 Business Service

kgpious@yahoo.co.uk www.facebook.com/pages/AntonyPious12

kochin, Ernakulam, India -

Is this your Business ? Claim this business

Reviews

Overall Rating
4

5 Reviews

5
0%
4
80%
3
0%
2
20%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About Antony Pious in kochin, Ernakulam

കാലം നമ്മളെ പരസ്പരം പരിചയ പെടുത്തി ... അതിലൂടെ നമ്മള് പരസ്പരം അറിഞ്ഞു , മനസിലാക്കി...അടുത്തു.. സുഹൃത്തുക്കള് ആയി...സൗഹൃദം പങ്കുവെച്ചു..... എന്നാല് നാം മനസിലാക്കെടിയിരിക്കുന്നു , എത്ര നാള് ...??എത്ര നാള് നമ്മള് ഒരുമിച്ചുടകുമെന്നു...? പിരിയും ഒരു നാള് , നമ്മള് എല്ലാവരും... പിരിയണം.. !! , അകലണം...!! അത് കാലത്തിന്റ്റെ തീരുമാനം... ആ വേര്പടിന്റ്റെ ദു:ഖത്തില് നാം ഓര്ക്കും എന്തിന് നാം ഇത്രയും അടുത്തുവെന്ന്...മനസിലാക്കിയെന്ന്... , പരസ്പരം സ്നേഹിച്ചുവെന്ന്...""" ഇതൊക്കെ ജീവിതത്തി൯റെ ഒരു ഭാഗം ആണെന്ന് വിശ്വസിക്കുമ്പോഴും , ആ വേര്പടിന്റ്റെ സങ്കടം ഓര്ത്തുപോകുകയാണ്... " കഴിയുമോ അന്ന് , നമുക്ക് അത് സഹിക്കാന്..??" എങ്കിലും നാളെയുടെ ജീവിതത്തില് ഓര്ക്കാനും ഓര്മിചെടുക്കാനും ഓര്മ്മയില് സൂക്ഷിക്കാനും ഇന്ന് നമ്മള് ജീവിക്കുന്നു... സുഹൃത്തുക്കളായി... സൗഹൃദ നിമിഷങ്ങളുമായി... ""പിരിയേണ്ടി വരുന്ന സൗഹൃദം "" !!! ജീവിതത്തിലെ മാറ്റാന് , ഏറ്റവും സുന്ദരവും ആത്മാര്ത്ഥവും ആയ മനസി൯റെ വേദന ...!!!!!!

Popular Business in ernakulam By 5ndspot

© 2024 FindSpot. All rights reserved.