Fathima Matha Church Kayyunni

Fathima Matha Church Kayyunni

1059 18 Religious Organization

Kayyunni, Cherambadi, India - 643205

Is this your Business ? Claim this business

Reviews

Overall Rating
5

18 Reviews

5
100%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About Fathima Matha Church Kayyunni in Kayyunni, Cherambadi

ബ്രിട്ടീഷ്‌ ഭരണാധികാരികളുടെ സുഖവാസകേന്ദ്രവും ലോകോത്തര പുഷ്പങ്ങളുടെ വിളനിലവുമായ നീലഗിരി...

പ്രകൃതി അണിയിച്ചൊരുക്കിയ രമണീയത നിറഞ്ഞുനില്ക്കുന്ന മലനിരകളും താഴ്വരകളും നിറഞ്ഞസ്ഥലം...

പ്രകൃതിരമണീയമായ വയനടാൻ കുന്നുകളോടു ചേർന്നുകിടക്കുന്ന ഫലഭൂയിഷ്ഠമായ എരുമാട്-ചേരങ്കോട് വില്ലേജുകളുടെ മദ്ധ്യേ നിലകൊള്ളുന്ന കയ്യുന്നി ഇടവക...

ഈ പ്രദേശത്തിന്റെ കുന്നിൻനെറുകയിൽ തലയുയർത്തി അനുഗ്രഹങ്ങളും ശാന്തിയും മനുഷ്യസമൂഹത്തിനു പ്രധാനം ചെയ്യുന്ന ദേവാലയം...

ആധ്യാത്മികവും സാംസ്കാരികവുമായ ഉനർവുള്ള ഒരു സമൂഹത്തെ വളർത്തിയെടുക്കുന്ന ഒരു പുണ്യസ്ഥലം.

സ്ഥാ : 1952
© 2024 FindSpot. All rights reserved.