സുറിയാനിക്കാരുടെ ആരാധന

സുറിയാനിക്കാരുടെ ആരാധന

27280 202 Community Organization

9048918665 jacobitequrbana@gmail.com suriyanikkarudearadhana.com

A.M. Road, Kothamangalam, India - 630105

Is this your Business ? Claim this business

Reviews

Overall Rating
4

202 Reviews

5
100%
4
0%
3
0%
2
0%
1
0%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About സുറിയാനിക്കാരുടെ ആരാധന in A.M. Road, Kothamangalam

സുറിയാനിക്കാരന്റെ ആരാധന,അത് പവിത്രമാണ്, വിശുദ്ധമാണ്, പഴുതുകളില്ലാത്തതാണ് ....ഒരു കുഞ്ഞിന്റെ ജനനം മുതൽ മരണം വരെ ഉള്ള ഇഹലോകത്തെ യാത്രയിൽ നേരായ പാതയിൽ നടക്കുവാനും നിത്യജീവൻ പ്രാപിക്കുവാനും സഭയുടെ പുണ്യ പിതാക്കന്മാരാൽ ക്രമീകരിക്കപ്പെട്ടവയാണ് സഭയുടെ ആരാധനാ ക്രമങ്ങളും...നൂറ്റാണ്ടുകളുടെ പഴക്കമുള്ള പ്രാർഥനകൾ അതിൻറെ പവിത്രത മനസിലാക്കി ഇന്നും ഉപയോഗിക്കുന്നു...അപ്പോൾ തന്നെ സഭയുടെ പൂർവ്വ പിതാക്കന്മാരുടെ ദീർഘവീക്ഷണത്തെ സ്മരിക്കുകയും ചെയ്യുന്നു....നമ്മുടെ തമ്പുരാനും അവനെ പെറ്റ അമ്മയും അവനെ മാമോദീസ മുക്കിയ യോഹന്നാനും അവനെ കൈകളിലെടുത്ത മോർ ശെമവൂൻ സോബോയും അവനെ അനുഗമിച്ച അപ്പോസ്തോലന്മാരും സംസാരിച്ച സുറിയാനി ഭാഷക്ക് പ്രഥമ പരിഗണന നൽകുന്നു എന്നത് ഈ സഭയുടെ ഏറ്റവും വലിയ ഒരു സവിശേഷതയാണ്.

Popular Business in kothamangalam By 5ndspot

© 2024 5ndspot. All rights reserved.