Kottapuram - Kodungallur Diocese

Kottapuram - Kodungallur Diocese

1871 19 Religious Organization

0091-0480-2802165 kottapuramdiocese@gmail.com www.kottapuramdiocese.org

Bishop's House, Kottapuram, Kodungallur, India - 680667

Is this your Business ? Claim this business

Reviews

Overall Rating
4

19 Reviews

5
5%
4
79%
3
5%
2
5%
1
5%

Write Review

150 / 250 Characters left


Questions & Answers

150 / 250 Characters left


About Kottapuram - Kodungallur Diocese in Bishop's House, Kottapuram, Kodungallur

THE CRADLE OF CATHOLIC FAITH

റോമൻ കത്തോലിക്കാ സഭയിൽ ലത്തീൻ കത്തോലിക്കാ സഭയുടെ വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കേരളത്തിലെ ഒരു രൂപതയാണ് കോട്ടപ്പുറം രൂപത. തൃശ്ശൂർ ജില്ലയിലെ കൊടുങ്ങലൂരിന്റെ തെക്കെയറ്റത്തുള്ള കോട്ടപ്പുറം രൂപതയുടെ ആസ്ഥാനം. സെന്റ് മൈക്കിൾസ് കത്തീഡ്രൽ (പഴയപേരു - സെന്റ് . തോമാസ് ) പള്ളിയാണ് രൂപതയുടെ ആസ്ഥാന പള്ളി അഥവ കത്തീഡ്രൽ പള്ളി.1987 ജൂലായ് 3 ന് പോപ്പ് ജോൺ പോൾ രണ്ടാമന്റെ ഉത്തരവ് പ്രകാരം സ്ഥാപിതമാകുകയും അതേ വർഷം തന്നെ ഓക്ടോബർ 4 ന് ഔദ്യോഗികമായി രൂപത നിലവിൽ വരുകയും ചെയ്തു. വരാപ്പുഴ അതിരൂപതയുടെ കീഴിലുണ്ടായിരുന്ന പ്രദേശങ്ങളെ വിഭജിച്ചാണ് രൂപത നിലവിൽ വന്നത്. കേരളത്തിലെ എറണാകുളം തൃശ്ശൂർ, മലപ്പുറംപാലക്കാട് ജില്ലകളിലായി 3,000 ചതുരശ്ര കിലോമീറ്ററിൽ രൂപത വ്യാപിച്ചു കിടക്കുന്നു. രൂപതയുടെ ആദ്യത്തെ മെത്രാനായി റവ. ഫാ. ഫ്രാൻസീസ് കല്ലറക്കലിനെ നിയമിക്കുകയും ചെയ്തു. ഇപ്പോഴത്തെ മെത്രാൻ റവ. ഫാ. ജോസഫ് കാരിക്കശ്ശേരിയാണ്.

Popular Business in kodungallur By 5ndspot

© 2024 5ndspot. All rights reserved.